THINCK
അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു

അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സരോജിനി ദാമോദരൻ ഫൗണ്ടേഷൻ 18-ാമത് അക്ഷയശ്രീ അവാർഡിനായി അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തിലേറെയായി പൂർണ്ണമായും ജൈവരീതിയിൽ ഭക്ഷ്യവിളകൾ കൃഷി ചെയ്യുന്നവർക്ക് ഈ പുരസ്കാരത്തിനായി അപേക്ഷിക്കാം.

സംസ്ഥാനതലത്തിൽ 2 ലക്ഷം രൂപയും ജില്ലാതലത്തിൽ 50,000 രൂപ വീതമുള്ള 14 പുരസ്കാരങ്ങളും നൽകും. മട്ടുപ്പാവ്, സ്കൂൾ, കോളേജ്, വെറ്ററൻ തുടങ്ങിയ വിഭാഗങ്ങളിൽ 10,000 രൂപ വീതമുള്ള 33 പുരസ്കാരങ്ങളും ഉണ്ട്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →