THINCK
ഷാർജയിൽ “അമ്മേ അനുപമ സൗന്ദര്യമേ” പുസ്തകം പ്രകാശനം ചെയ്തു

ഷാർജയിൽ “അമ്മേ അനുപമ സൗന്ദര്യമേ” പുസ്തകം പ്രകാശനം ചെയ്തു

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ വെച്ച് “അമ്മേ അനുപമ സൗന്ദര്യമേ” എന്ന പുസ്തകം ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രകാശനം ചെയ്തു. മലയാളത്തിൽ ഒരു പുസ്തകം ഷാർജ ഭരണാധികാരി പ്രകാശനം ചെയ്യുന്നത് ഇത് ആദ്യമായാണ്.

എം.എ. യൂസഫലിയാണ് ഗ്രന്ഥകാരനെ ഷാർജ ഭരണാധികാരിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ഉള്ളടക്കം ലോകപ്രശസ്തരും അപ്രശസ്തരുമായ അമ്മമാരെക്കുറിച്ചാണ്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →