
ഷാർജ പുസ്തകോത്സവത്തിൽ യൂസഫലിയും ഷഹനാസും ഒന്നിച്ചു
ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ എം. എ. യൂസഫലിയും എം. എ. ഷഹനാസും ‘നൂർ എ ഇഷ്‌ക്’ എന്ന പുസ്തകവുമായി ഒരുമിച്ചുചേർന്നു.
ഈ മനോഹര നിമിഷം ഓർമ്മയിൽ സൂക്ഷിക്കാൻ ഇരുവരും പുസ്തകവുമായി ചിത്രങ്ങൾ പകർത്തി.
THINCK SHOTS https://thinck.org/shots






