
ബിഎൽഎം സ്ഥാപകൻ ആർ. പ്രേംകുമാറിനെ ചോദ്യം ചെയ്യാൻ ഇഡി
ബിഎൽഎം സ്ഥാപകൻ ആർ. പ്രേംകുമാറിനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നു. 103 കോടി രൂപയുടെ ആഡംബര കാറുകൾ ഉൾപ്പെടെയുള്ള സ്വത്തുക്കൾ ഇഡി കണ്ടുകെട്ടുകയും മരവിപ്പിക്കുകയും ചെയ്തിരുന്നു.
അടുത്തയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകും. നോട്ടീസ് കൈപ്പറ്റിയില്ലെങ്കിൽ ലുക്ക്ഔട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികൾ പരിഗണനയിലുണ്ട്.
പ്രേംകുമാറിനെ വീണ്ടും കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ചും നീക്കം നടത്തുന്നുണ്ട്.
THINCK SHOTS https://thinck.org/shots






