
ബഷീർ ഞാറക്കാട്ടിലിന്റെ പുതിയ കഥാസമാഹാരം ഷാർജ പുസ്തകോത്സവത്തിൽ
ബഷീർ ഞാറക്കാട്ടിലിന്റെ പുതിയ കഥാസമാഹാരം ‘ജനാബ്: മുക്രി സത്യൻ’ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും.
നവംബർ 10 ചൊവ്വാഴ്ച രാത്രി 8.30-ന് റൈറ്റേഴ്‌സ് ഫോറം ഹാളിലാണ് പ്രകാശന ചടങ്ങ് നടക്കുക.
പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസാണ് പുസ്തകത്തിന്റെ പ്രസാധകർ.
THINCK SHOTS https://thinck.org/shots






