THINCK
ഇന്ത്യ അടുത്ത മൂന്നു വർഷത്തേക്ക് വലിയ സാമ്പത്തിക പ്രതിസന്ധി

ഇന്ത്യ അടുത്ത മൂന്നു വർഷത്തേക്ക് വലിയ സാമ്പത്തിക പ്രതിസന്ധി

ഇന്ത്യ അടുത്ത മൂന്നു വർഷത്തേക്ക് ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുവാൻ പോകുന്നു എന്ന് മുത്തുകൃഷ്ണൻ ദണ്ഡപാണി . അടുത്ത മൂന്നു വർഷത്തേക്കുള്ള വീട്ടുചിലവുകൾ കരുതിവെക്കണം എന്നും ലോണുകൾ ഒന്നും എടുക്കരുത് എന്നും ഇപ്പോഴുള്ള ജോലി കളയരുത് എന്നും അദ്ദേഹം ഉപദേശിക്കുന്നു . ഇന്ത്യൻ ഭരണത്തകർച്ചയും ലോകത്തിലെ യുദ്ധഭീഷണികളും ഇന്ത്യയിലെ സാമ്പത്തിക അവസ്ഥ തകർന്നുവെന്നും മുത്തുകൃഷ്ണൻ വ്യക്തമാക്കുന്നു

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →