THINCK
വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടിന്റെ മകളുടെ വിവാഹം

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടിന്റെ മകളുടെ വിവാഹം

ഇർഫാന–സുബൈർ വിവാഹത്തിൽ മന്ത്രി ഒ.ജെ. ജെനീഷ്

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ അബ്ദുല്ലക്കുട്ടിയുടെയും മുൻ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുട്ടിയുടെയും മകൾ ഇർഫാന ഫൈറൂസയും മലപ്പുറം സ്വദേശി മുഹമ്മദ് സുബൈറുംവിവാഹിതരായി. വിവാഹച്ചടങ്ങിൽ പങ്കെടുത്ത യുവജനക്ഷേമ–കായിക വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജെനീഷ് വധൂവരന്മാർക്ക് ആശംസകൾ നേർന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →