THINCK
അന്വേഷണം ശക്തമാക്കി

അന്വേഷണം ശക്തമാക്കി

അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം ശക്തമാക്കി കൊച്ചി സിറ്റി പൊലീസ്. പോസ്റ്റുകൾ പങ്കുവച്ച അക്കൗണ്ടുകളുടെ വിവരങ്ങൾ കണ്ടെത്തുന്നതിനായി മെറ്റയോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടതായിറിപ്പോർട്ട്. വിവരങ്ങൾ ലഭിച്ചാൽ ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞ് നിയമനടപടികളിലേക്ക് കടക്കാനാണ് നീക്കം.

#JijoJohnPuthezhath #CyberCrime #KochiCityPolice #KeralaNews #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →