
ദുൽഖർ സൽമാനും ഭാര്യ അമാൽ സുഫിയയും കല്യാണി പ്രിയദർശനും ഒരുമിച്ചുള്ള വിഡിയോ തെറ്റായി വ്യാഖ്യാനിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് മറുപടിയുമായി കല്യാണി.
“അമാലിനോട് നടുക്ക് നിൽക്കാൻ പറഞ്ഞത് ഞാനാണ്”; വൈറൽ വിഡിയോയ്ക്ക് മറുപടിയായി കല്യാണി
ദുൽഖർ സൽമാനും ഭാര്യ അമാൽ സുഫിയയും കല്യാണി പ്രിയദർശനും ഒരുമിച്ചുള്ള വിഡിയോ തെറ്റായി വ്യാഖ്യാനിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് മറുപടിയുമായി കല്യാണി. അമാലിനോട് നടുക്ക് നിൽക്കാൻ പറഞ്ഞത് താനാണെന്നും, അമാൽ തന്നെയാണ് പിന്നീട് തനിക്കവിടെ നിൽക്കാൻ പറഞ്ഞതെന്നും താരം വ്യക്തമാക്കി. 12 മില്യണിലധികം കാഴ്ച നേടിയ റീലാണ് വിവാദമായത്. ചെറിയൊരു ദൃശ്യത്തെ അനാവശ്യമായി വളച്ചൊടിക്കരുതെന്നും കല്യാണി പറഞ്ഞു.
THINCK SHOTS https://thinck.org/shots






