THINCK
സദ്ഗുരുവിന്റെ ഇഷാ ഫൗണ്ടേഷൻ കൈലാസ് യാത്രാസംഘത്തിലെ 80 പേരെ നേപ്പാൾ–ടിബറ്റ് പ്രളയത്തിൽ കാണാതായി; ആശങ്കയേറുന്നു

സദ്ഗുരുവിന്റെ ഇഷാ ഫൗണ്ടേഷൻ കൈലാസ് യാത്രാസംഘത്തിലെ 80 പേരെ നേപ്പാൾ–ടിബറ്റ് പ്രളയത്തിൽ കാണാതായി; ആശങ്കയേറുന്നു

സദ്ഗുരുവിന്റെ ഇഷാ സംഘത്തിലെ 80 പേർ കാണാതായി; നേപ്പാൾ–ടിബറ്റ് പ്രളയത്തിൽ ആശങ്ക

സദ്ഗുരുവിന്റെ ഇഷാ ഫൗണ്ടേഷൻ കൈലാസ് യാത്രാസംഘത്തിലെ 80 പേരുമായി ബന്ധം നഷ്ടപ്പെട്ടു. ഇതിൽ 77 തീർഥാടകരും 3 ഇഷാ പ്രവർത്തകരുമുണ്ട്. 77 പേർ ടിബറ്റിലെ ഗൈറോങ് ഇമിഗ്രേഷൻ കേന്ദ്രത്തിലായിരുന്നെന്നും 3 പേർ നേപ്പാളിലെ ടിമുറെയിലായിരുന്നെന്നും റിപ്പോർട്ട്. പ്രളയത്തെ തുടർന്ന് റോഡുകളും ആശയവിനിമയ സംവിധാനങ്ങളും തകരാറിലായതാണ് ആശങ്ക വർധിപ്പിച്ചത്. യുഎസ്, കാനഡ, ഓസ്ട്രേലിയ, യുകെ ഉൾപ്പെടെ വിവിധ രാജ്യക്കാരാണ് സംഘത്തിൽ.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →