THINCK
നിവിൻ പോളിക്ക് ‘ബെൻസ്’ ടീമിനോട് ദേഷ്യം: “വിളിച്ച് മടുത്തു, ഈ അഭിമുഖമെങ്കിലും കണ്ടിട്ട് സിനിമ പൂർത്തിയാക്കൂ”

നിവിൻ പോളിക്ക് ‘ബെൻസ്’ ടീമിനോട് ദേഷ്യം: “വിളിച്ച് മടുത്തു, ഈ അഭിമുഖമെങ്കിലും കണ്ടിട്ട് സിനിമ പൂർത്തിയാക്കൂ”

‘വിളിച്ച് മടുത്തു’; ‘ബെൻസ്’ ടീമിനോട് ഷൂട്ടിങ് തീർക്കാൻ നിവിൻ പോളി

തമിഴ് ചിത്രം ‘ബെൻസ്’ നിരന്തരം മാറ്റിവയ്ക്കുന്നതിൽ അസ്വസ്ഥത തുറന്നുപറഞ്ഞ് നിവിൻ പോളി. ചിത്രത്തിനായി ഒരേ ലുക്ക് നിലനിർത്തണമെന്ന കരാർ ഉള്ളതിനാൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി രൂപത്തിൽ വലിയ മാറ്റം വരുത്താനാകുന്നില്ലെന്ന് താരം പറഞ്ഞു. ഇനിയും 30–35 ദിവസത്തെ ഷൂട്ടിങ്ബാക്കിയുണ്ട്. “വിളിച്ച് മടുത്തു; ഈ അഭിമുഖമെങ്കിലും കണ്ടിട്ട് ഒരു തീരുമാനം എടുത്ത് സിനിമ പൂർത്തിയാക്കൂ” എന്നാണ് നിവിൻ ടീമിനോട് ആവശ്യപ്പെട്ടത്. ‘ബെൻസ്’ LCUയിലെ ചിത്രമാണ്; നിവിൻ വില്ലൻ വേഷത്തിലാണ്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →