THINCK
ക്രൈംബ്രാഞ്ച് അന്വേഷണം ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങുന്നതിനിടെ മാധ്യമങ്ങൾ ചിത്രവും സ്ഥലവിവരങ്ങളും പുറത്തുവിട്ടു

ക്രൈംബ്രാഞ്ച് അന്വേഷണം ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങുന്നതിനിടെ മാധ്യമങ്ങൾ ചിത്രവും സ്ഥലവിവരങ്ങളും പുറത്തുവിട്ടു

“നന്ദി 24 ന്യൂസ്!”; ബ്രൂണെയിലെ ‘ജോൺ മേനോൻ’ കഥയിൽ സോഷ്യൽ മീഡിയ പരിഹാസം

സുകുമാരക്കുറുപ്പാണെന്ന സംശയത്തിൽ ബ്രൂണെയിലെ ‘ജോൺ മേനോൻ’ എന്നയാളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങുകയും ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങുകയും ചെയ്യുന്നതിനിടെയാണ് മാധ്യമങ്ങൾ ചിത്രവും സ്ഥലവിവരങ്ങളും പുറത്തുവിട്ടത്. പിന്നാലെ “ജോൺ മേനോൻ രക്ഷപ്പെട്ടു; പ്രത്യേക നന്ദി 24 ന്യൂസിന്” എന്ന പരിഹാസവും സോഷ്യൽ മീഡിയയിൽ. എന്നാൽ ഇയാൾ ബ്രൂണെയിൽ നിന്ന് രക്ഷപ്പെട്ടെന്നതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →