THINCK
'അമ്മ'യിൽ വിശ്വാസമില്ല, സുരക്ഷിതത്വവും തോന്നിയിട്ടില്ല: പാർവതി തിരുവോത്ത്; AMMAയുടെ പ്രവർത്തനരീതി വീണ്ടും ചർച്ചയിൽ

'അമ്മ'യിൽ വിശ്വാസമില്ല, സുരക്ഷിതത്വവും തോന്നിയിട്ടില്ല: പാർവതി തിരുവോത്ത്; AMMAയുടെ പ്രവർത്തനരീതി വീണ്ടും ചർച്ചയിൽ

'അമ്മയിൽ വിശ്വാസമില്ല . എന്റെ 'അമ്മ ഇങ്ങനെയല്ല : പാർവ്വതി തിരുവോത്ത്

താരസംഘടനയായ AMMA ഒരിക്കലും തനിക്ക് സുരക്ഷിതമായ ഇടമായി തോന്നിയിട്ടില്ലെന്ന് നടി പാർവതി തിരുവോത്ത്. സിനിമാരംഗത്തെ സ്ത്രീകളുടെ സുരക്ഷ, തുല്യ പരിഗണന, ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് വർഷങ്ങളായി ഉയരുന്ന ചർച്ചകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. WCC രൂപീകരണത്തിനും ഹേമ കമ്മിറ്റി ചർച്ചകൾക്കും പിന്നാലെ AMMAയുടെ പ്രവർത്തനരീതിയെക്കുറിച്ചുള്ള വിമർശനങ്ങൾ വീണ്ടും ശക്തമാകുകയാണ്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →