
കണ്ണൂരിൽ പൈലറ്റ് പരിശീലന കേന്ദ്രം; ഏവിയേഷൻ ഹബ്ബാക്കാൻ ലക്ഷ്യം
പൈലറ്റുമാരുടെ കുറവ് പരിഹരിക്കാൻ കണ്ണൂരിൽ പൈലറ്റ് പരിശീലന കേന്ദ്രം ആരംഭിക്കുമെന്ന് സർക്കാർ. ഹെലികോപ്റ്റർ പൈലറ്റ് ട്രെയിനിംഗ് സെന്റർ, എയർക്രാഫ്റ്റ് മെയിന്റനൻസ് സംവിധാനം, സിമുലേറ്റർ ട്രെയിനിംഗ് കേന്ദ്രം എന്നിവയും സ്ഥാപിച്ച് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ ഏവിയേഷൻ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം.
Kannur Airport is set to get pilot, helicopter and simulator training facilities as part of plans to develop it into an aviation hub.
#KannurAirport #AviationHub #PilotTraining #VDSatheesan #THINCKSHOTS
THINCK SHOTS https://thinck.org/shots






