THINCK
ജയ്റാം രമേശ് വിമർശിച്ചു

ജയ്റാം രമേശ് വിമർശിച്ചു

എസ്.ഐ.ആർ നടപടിയിൽ രേഖകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എം.പി കപിൽ സിബൽ ഉൾപ്പെടെ നിരവധി പേർക്ക് നോട്ടീസ്. നടപടിക്കെതിരെ കോൺഗ്രസ് നേതാവ് ജയ്റാം രമേശ് വിമർശനം ഉന്നയിച്ചു. വ്യാപകമായി വോട്ടർമാരെ ഒഴിവാക്കുന്ന പ്രക്രിയയാണിതെന്നും ദുർബല വിഭാഗങ്ങളുടെ വോട്ടവകാശത്തെ ബാധിക്കാമെന്നും അദ്ദേഹം ആരോപിച്ചു.

Jairam Ramesh criticises the SIR process after Kapil Sibal and others receive verification notices.

#THINCKSHOTS #SIR #KapilSibal #JairamRamesh

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും