THINCK
പിണറായി വിജയൻറെ പത്തുകൊല്ലം.. ഇരുണ്ടകാലം ,

പിണറായി വിജയൻറെ പത്തുകൊല്ലം.. ഇരുണ്ടകാലം ,

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ബാങ്കിന്റെ മുൻ സെക്രട്ടറി ടി.ആർ. സുനിൽ കുമാറിന്റെ ഭാര്യ ജിത ഭാസ്കർ, കേസിലെ മൂന്നാം പ്രതിയുടെ ഭാര്യ ശ്രീലത എന്നിവരുടെ ഹർജികളാണ് തള്ളിയത്. മറ്റൊരു കേസിൽ ഇരുവർക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും ഈ കേസിൽ മുൻകൂർ ജാമ്യം അനുവദിക്കാൻ സുപ്രീംകോടതി തയ്യാറായില്ല.Supreme Court has rejected the anticipatory bail pleas of two accused in the Karuvannur Cooperative Bank fraud case.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →