
തൃശൂർ കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിയെ കാസർകോട് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി.
തൃശൂർ കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിയെ കാസർകോട് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. വേവല്ലൂർ സ്കൂളിലെ വിദ്യാർഥിയായ ടി.എം. അബ്ദുൽ നിഹാലാണ് മരിച്ചത്. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് ലോഡ്ജിലെത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.
A missing school student from Kodungallur was found dead in a lodge in Kasaragod; police have launched an investigation.
THINCK SHOTS https://thinck.org/shots






