
കേരളത്തിൽ സ്ത്രീകൾക്കായി നാപ്കിൻ വെൻഡിങ് മെഷീനുകൾ
കേരളത്തിലെ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കായി സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനുകളും ഇൻസിനറേറ്ററുകളും സ്ഥാപിക്കാൻ സർക്കാർ നടപടി തുടങ്ങി. WOMN പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ടെർമിനലുകൾ, ഡിപ്പോകൾ, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാകും സൗകര്യം ഒരുക്കുക. ആദ്യ മെഷീൻ തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ സ്ഥാപിക്കാനാണ് പദ്ധതി. യാത്രയ്ക്കിടെ കുറഞ്ഞ ചെലവിൽ നാപ്കിൻ ലഭ്യമാക്കുകയും ഉപയോഗിച്ചവ സുരക്ഷിതമായി സംസ്കരിക്കാനും സൗകര്യമൊരുക്കുകയുമാണ് ലക്ഷ്യം. #napkinvendingmachinekerala #vds
THINCK SHOTS https://thinck.org/shots






