THINCK
ദുബായിൽ കേരള ടൂറിസം സാധ്യതകൾ അവതരിപ്പിച്ച് മന്ത്രി വിഷ്ണുനാഥ്

ദുബായിൽ കേരള ടൂറിസം സാധ്യതകൾ അവതരിപ്പിച്ച് മന്ത്രി വിഷ്ണുനാഥ്

ദുബായിൽ നടന്ന 33-ാമത് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ കേരളത്തിന്റെ ടൂറിസം സാധ്യതകൾ അവതരിപ്പിച്ച് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. കേരള ടൂറിസം പവലിയന് മിഡിൽ ഈസ്റ്റിൽ നിന്നടക്കം മികച്ച പ്രതികരണം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി, മാലിദ്വീപ് ടൂറിസം മന്ത്രി അബ്ദുല്ല നിയാസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം സെക്രട്ടറി കെ. ബിജുവും ഒപ്പമുണ്ടായിരുന്നു.

#PCHVishnunadh #KeralaTourism #ArabianTravelMarket #ATMDubai #Dubai #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്ഹൈക്കോടതിയിലും ഉടൻ ആശ്വാസമില്ല

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും