
എല്ലാറ്റിനെയും ചെവിക്ക് പിടിച്ച് പുറത്തിടും”
കൈരളി ചാനലിനെതിരെ രൂക്ഷ വിമർശനവുമായി കെ.എം. ഷാജി. “ഐഎഎസ് ഉദ്യോഗസ്ഥരേക്കാൾ ശമ്പളം വാങ്ങുന്നവർ കൈരളിയിലുണ്ട്. അവരൊക്കെ സർക്കാർ ശമ്പളം പറ്റുന്നവരാണ്. എല്ലാറ്റിനെയും ചെവിക്ക് പിടിച്ച് പുറത്തിടും” എന്നായിരുന്നു പരാമർശം. ആരോപണം കെ.എം. ഷാജിയുടേതാണ്.
#KMShaji #KairaliTV #KeralaPolitics #KeralaMedia #THINCKSHOTS
THINCK SHOTS https://thinck.org/shots







