THINCK
കൊല്ലം റിസോർട്ട് മാനേജരുടെ മരണം:

കൊല്ലം റിസോർട്ട് മാനേജരുടെ മരണം:

കൊല്ലം താന്നിയിലെ സാബൂസ് റിസോർട്ട് മാനേജർ റോജർ ആംഗസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിസോർട്ട് ഉടമ യോഹന്നാൻ വിൻസെന്റ് അറസ്റ്റിൽ. ഓഗസ്റ്റ് 6നുണ്ടായ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ റോജർ ഓഗസ്റ്റ് 27ന് മരിച്ചു. തുടർന്ന് വിദേശത്തേക്ക് പോയ പ്രതിയെ തന്ത്രപരമായി നാട്ടിലെത്തിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Resort owner Yohannan Vincent was arrested in connection with the death of manager Roger Angus.

#THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും