
കോട്ടപ്പുറം ജലോത്സവത്തിലേക്ക് സ്വാഗതം
ആവേശവും ആഘോഷവും നിറയുന്ന കോട്ടപ്പുറം ജലോത്സവത്തിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം അറിയിച്ച് മന്ത്രി ഒ.ജെ. ജനീഷ്. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി ഒക്ടോബർ 4നാണ് കോട്ടപ്പുറം ജലോത്സവം നടക്കുന്നത്. സുരക്ഷ, ഗതാഗതം, അടിയന്തര വൈദ്യസഹായം, ശുചീകരണം എന്നിവയ്ക്കായി വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.
Minister O.J. Janeesh has invited everyone to join the excitement of the Kottappuram Jalotsavam, part of the Champions Boat League.
THINCK SHOTS https://thinck.org/shots






