
കോട്ടയം സിപിഎം നേതൃത്വ ത്തിനെതിരെ രൂക്ഷ വിമർശനം
കോട്ടയം സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത പാർട്ടി നേതാക്കൾ തുക തിരിച്ചടയ്ക്കാത്തത് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായെന്ന വിമർശനമാണ് ഉയർന്നത്. വായ്പകൾ ഒക്ടോബർ 30നകം തിരിച്ചടയ്ക്കണമെന്നും, അല്ലാത്തപക്ഷം നടപടി ഉണ്ടാകുമെന്നും യോഗത്തിൽ നിർദേശം നൽകിയതായി റിപ്പോർട്ട്. CPM’s Kottayam district meeting has reportedly ordered party leaders to repay cooperative bank loans by October 30, amid criticism over financial dealings
THINCK SHOTS https://thinck.org/shots






