
ശ്രീകൃഷ്ണ ജയന്തി:
ഇന്ന് ശ്രീകൃഷ്ണ ജയന്തി; സ്നേഹത്തിന്റെയും ധർമ്മത്തിന്റെയും സന്ദേശവുമായി കണ്ണന്റെ പിറന്നാൾ
ധർമ്മം, സ്നേഹം, സൗഹൃദം, കർമം — ജീവിതത്തിന്റെ ഓരോ വഴിത്തിരിവിലും മനുഷ്യന് വെളിച്ചമാകുന്ന സന്ദേശങ്ങൾ നൽകിയ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ശ്രീകൃഷ്ണ ജയന്തി. ഉണ്ണിക്കണ്ണന്റെ വേഷമണിഞ്ഞ ബാലികാബാലന്മാരും ശോഭായാത്രകളും ഭക്തിനിർഭരമായ ആഘോഷങ്ങളുമായി നാടെങ്ങും ജന്മാഷ്ടമി ആഘോഷിക്കുന്നു.
കാലങ്ങൾ മാറിയാലും ഭഗവദ്ഗീതയിലൂടെ കൃഷ്ണൻ നൽകിയ കർമത്തിന്റെയും ധർമ്മത്തിന്റെയും സന്ദേശം ഇന്നും മനുഷ്യജീവിതത്തിന് വഴികാട്ടിയാണ്.
സ്നേഹത്തിന്റെ കണ്ണന്, ധർമ്മത്തിന്റെ കൃഷ്ണന് — ഹാപ്പി ബർത്ത്ഡേ!
എല്ലാവർക്കും THINCK.ORG കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ.
THINCK SHOTS https://thinck.org/shots






