THINCK
ലത ദാസ്: ഇരിങ്ങാലക്കുട  സ്വദേശിനി

ലത ദാസ്: ഇരിങ്ങാലക്കുട സ്വദേശിനി

ഇരിങ്ങാലക്കുട എടതിരിഞ്ഞി സ്വദേശിനി ലത ദാസ് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 15ഓളം സിനിമകളിൽ വേഷമിട്ടു. ‘പ്രിൻസ് & ഫാമിലി’, ‘കഥ ഇന്നുവരെ’, ‘രേഖാചിത്രം’, ‘പത്മിനി’, ‘വാഴ 2’, ‘ഓട്ടംതുള്ളൽ’ എന്നിവ ശ്രദ്ധേയ ചിത്രങ്ങൾ. ദുബായിൽ ഫിനാൻസ് മാനേജറായും ടി.വി. ആങ്കറായും പ്രവർത്തിച്ച ലത, നാട്ടിലെത്തിയ ശേഷമാണ് സിനിമയിൽ സജീവമായത്. നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Irinjalakuda native Latha Das is steadily making her mark across Malayalam, Tamil and Telugu cinema.

#THINCKSHOTS #LathaDas

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും