
കരൾ ദാനം ചെയ്ത രഞ്ജു ദുരിതത്തിൽ; സഹായം തേടി കുടുംബം
മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ കരളിന്റെ ഒരു ഭാഗം ദാനം ചെയ്ത ആറ്റിങ്ങൽ സ്വദേശി രഞ്ജു ഇന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ കിടപ്പിലാണ്. ശസ്ത്രക്രിയയ്ക്കുശേഷമുണ്ടായ സങ്കീർണതകളെ തുടർന്ന് സാധാരണ ഭക്ഷണം കഴിക്കാനാകാതെ ട്യൂബിലൂടെയാണ് പോഷകാഹാരം നൽകുന്നത്. ഒന്നരക്കോടിയിലേറെ ചികിത്സാച്ചെലവായതായി കുടുംബം പറയുന്നു. സഹോദരി രശ്മിയുടെ പരിചരണത്തിലാണ് രഞ്ജു. കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു.
A liver donor from Kerala is now bedridden and his family is seeking help for nutrition and ongoing treatment.
THINCK SHOTS https://thinck.org/shots






