
പഞ്ചാബിലെ LPU സംഘർഷത്തിലേക്ക്;
പഞ്ചാബിലെ ജലന്ധറിൽ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിക്ക് മുന്നിലെ വിദ്യാർഥി പ്രതിഷേധം സംഘർഷത്തിലേക്ക്. ഹോസ്റ്റൽ വിദ്യാർഥിനി ലൈംഗികാതിക്രമത്തിനിരയായെന്ന ആരോപണത്തെ തുടർന്നാണ് സമരം ശക്തമായത്. മൂന്ന് പൊലീസ് വാഹനങ്ങൾ തകർത്തും തീയിട്ടും പ്രതിഷേധം രൂക്ഷമായി; നിരവധി പൊലീസുകാർക്ക് പരുക്ക്. മാനേജ്മെന്റുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ സമരം തുടരുന്നു. Student protests at LPU in Punjab turned violent after talks failed, with three police vehicles torched.
#Punjab #LPU #StudentProtest #Jalandhar #THINCKSHOTS
THINCK SHOTS https://thinck.org/shots






