
സനൽകുമാറിന് അറ്റൻഷൻ സീക്കിങ് അസുഖം
സനൽകുമാർ ശശിധരന്റെ ആരോപണങ്ങളെ കാര്യമായി എടുക്കേണ്ടതില്ലെന്ന് മധു വാര്യർ. “സനൽകുമാറിന് അറ്റൻഷൻ സീക്കിങ് സ്വഭാവമാണെന്ന് മഞ്ജു നേരത്തെ പറഞ്ഞിട്ടുണ്ട്; അതുകൊണ്ട് ഇത്തരം ആരോപണങ്ങൾക്ക് അമിത പ്രാധാന്യം നൽകേണ്ടതില്ല” എന്നായിരുന്നു മധു വാര്യരുടെ പ്രതികരണം. സനൽകുമാറിന്റെ പുതിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് പ്രതികരണം വീണ്ടും ശ്രദ്ധ നേടുന്നത്.
#ManjuWarrier #MadhuWarrier #SanalKumarSasidharan #MalayalamCinema #THINCKSHOTS
THINCK SHOTS https://thinck.org/shots







