THINCK
കക്കൂസ് പണിമുടക്കി :

കക്കൂസ് പണിമുടക്കി :

മാഡ്രിഡിൽ നിന്ന് ഡാലസിലേക്കുള്ള അമേരിക്കൻ എയർലൈൻസ് AA37 വിമാനം ശൗചാലയ തകരാറിനെ തുടർന്ന് ന്യൂയോർക്കിലെ JFK വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. 287 പേരുണ്ടായിരുന്ന ബോയിങ് 777ൽ സാധാരണ എട്ട് ശൗചാലയങ്ങളുണ്ടെങ്കിലും രണ്ടെണ്ണം മാത്രമാണ് പ്രവർത്തിച്ചിരുന്നത്. പൈലറ്റ് അടിയന്തര സാഹചര്യം അറിയിച്ചതിനെ തുടർന്ന് വിമാനം സുരക്ഷിതമായി JFKയിൽ ഇറങ്ങി;

American Airlines flight AA37 diverted to JFK after only two of eight toilets remained operational on the Boeing 777.

#AmericanAirlines #JFK #AviationNews

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →