THINCK
43 കിലോ മയക്കുമരുന്ന് കടത്ത്: മലയാളിക്ക് സൗദിയിൽ വധശിക്ഷ

43 കിലോ മയക്കുമരുന്ന് കടത്ത്: മലയാളിക്ക് സൗദിയിൽ വധശിക്ഷ

43 കിലോ മയക്കുമരുന്ന് സൗദിയിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ മലയാളിയായ അബൂട്ടി വെള്ളിലിയുടെ (41) വധശിക്ഷ ദമാമിൽ നടപ്പാക്കി. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശിയായ ഇയാൾ 2023ൽ ഒമാനിൽ നിന്ന് റോഡ് മാർഗം സൗദിയിലേക്ക് കടക്കുന്നതിനിടെയാണ് പിടിയിലായത്. വിചാരണക്കോടതിയും അപ്പീൽ കോടതിയും ശിക്ഷ ശരിവെച്ചതിനു പിന്നാലെ രാജകീയ ഉത്തരവോടെയാണ് ശിക്ഷ നടപ്പാക്കിയത്.

Saudi Arabia executed a Malayali man convicted of smuggling methamphetamine into the Kingdom.

#SaudiArabia #DrugSmuggling #Dammam #Malayali #THINCK

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →