
ദുബായിൽ മലയാളി നഴ്‌സ് സൗമ്യ അഗസ്റ്റിൻ അന്തരിച്ചു
ദുബായിൽ മലയാളി നഴ്‌സ് സൗമ്യ അഗസ്റ്റിൻ (41) അന്തരിച്ചു. മലപ്പുറം നിലമ്പൂർ ചെമ്പുക്കടവ് സ്വദേശിനിയായ സൗമ്യ ദുബായ് റാഷിദ് ആശുപത്രിയിൽ നഴ്‌സായിരുന്നു. കുറച്ചുനാളുകളായി അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ദുബായിൽ ജോലി ചെയ്യുന്ന ജെനീഷാണ് ഭർത്താവ്; മൂന്ന് മക്കളുണ്ട്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
#SoumyaAgustin #Dubai #RashidHospital #Nilambur #MalayaliNurse #THINCKSHOTS
THINCK SHOTS https://thinck.org/shots






