
“ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാൻ സൂക്ഷിച്ചത്
“ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാൻ സൂക്ഷിച്ചത്; എന്നിട്ടാണ് വേദവാക്യം പ്രസംഗിക്കുന്നത്” എന്ന് മന്ത്രി കെ. മുരളീധരൻ. ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയായി കാണേണ്ടതില്ലെന്നും “മാധ്യമപ്രവർത്തനം തട്ടിപ്പുകൾ നടത്താനുള്ള മറയല്ല; നിയമം നിയമത്തിന്റെ വഴിക്ക് പോകും” എന്നും അദ്ദേഹം പറഞ്ഞു.
#KMuraleedharan #AntoAugustine #ReporterTV #LiquorCase #KeralaPolitics #THINCKSHOTS
THINCK SHOTS https://thinck.org/shots






