
സർക്കാരിനെ വെല്ലുവിളിച്ച് എ.കെ. ബാലൻ
മാസപ്പടി കേസിൽ ധൈര്യമുണ്ടെങ്കിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സർക്കാരിനെ വെല്ലുവിളിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. കേസെടുത്താൽ പിണറായി വിജയനല്ല, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളാണ് കുടുങ്ങുകയെന്നാണ് ബാലന്റെ അവകാശവാദം. ഇഡി ശുപാർശയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താമെന്ന നിയമോപദേശം സർക്കാരിന് ലഭിച്ച സാഹചര്യത്തിലാണ് പ്രതികരണം.
#AKBalan #RameshChennithala #VeenaVijayan #MasappadiCase #KeralaPolitics #THINCKSHOTS
THINCK SHOTS https://thinck.org/shots






