THINCK
മഞ്ജു വാര്യർ സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു

മഞ്ജു വാര്യർ സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു

സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തതായി റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് വേദികളിലൂടെയും തനിക്കെതിരെ തുടർച്ചയായി അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നാണ് പരാതി. സനലിനെതിരെ നേരത്തെയും മഞ്ജു നൽകിയ പരാതികളിൽ നിയമനടപടികൾ ഉണ്ടായിട്ടുണ്ട്. ശല്യപ്പെടുത്തരുതെന്ന് താക്കീത് ചെയ്ത ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖകളും കോടതിയിൽ സമർപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.

#ManjuWarrier #SanalKumarSasidharan #DefamationCase #MalayalamCinema #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും