
മലയാറ്റൂരിൽ മകന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു
എറണാകുളം മലയാറ്റൂരിൽ മദ്യലഹരിയിലായിരുന്ന മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 87കാരൻ മരിച്ചു. കുടുംബവീട്ടിൽവച്ചുണ്ടായ ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.
#Malayattoor #Ernakulam #CrimeNews #KeralaPolice #THINCKSHOTS
THINCK SHOTS https://thinck.org/shots






