THINCK
മമ്മൂട്ടിയുടെ ജന്മദിനം

മമ്മൂട്ടിയുടെ ജന്മദിനം

മമ്മൂട്ടിയുടെ ജന്മദിനത്തിൽ മെഗാ രക്തദാന ക്യാമ്പയിൻ; രക്തം നൽകി രമേശ് പിഷാരടി എം.എൽ.എ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച്, മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പയിന്റെ ഭാഗമായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രമേശ് പിഷാരടി എം.എൽ.എ രക്തം ദാനം ചെയ്തു.

ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജോർജ് പാലക്കാപ്പിള്ളി, ഫാ. വർഗീസ് പൊന്തേംപ്പിള്ളി, ഫാ. എബിൻ കളപ്പുരക്കൽ, ഡോ. നിനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ജന്മദിനാഘോഷം ജീവൻ രക്ഷിക്കുന്ന സന്ദേശമായി; മമ്മൂട്ടി ആരാധകരുടെ രക്തദാന ക്യാമ്പയിന് മികച്ച തുടക്കം.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →