
മമ്മൂട്ടി 75 വയസ്സിലെത്തി;
നടന സ്ഫോടനത്തിന് 75; മമ്മൂട്ടിയുടെ പിറന്നാൾ നാളെ
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് സെപ്റ്റംബർ 7ന് 75 വയസ് തികയുന്നു. 1951 സെപ്റ്റംബർ 7ന് ചെമ്പിൽ ജനിച്ച മമ്മൂട്ടി, അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ മുഖമായി തുടരുകയാണ്. പ്രായത്തെ തോൽപ്പിക്കുന്ന ലുക്കും അഭിനയത്തിലെ പുതുമയും കൊണ്ട് ഓരോ തലമുറയെയും അത്ഭുതപ്പെടുത്തുന്ന താരത്തിന്റെ 75-ാം പിറന്നാൾ ആഘോഷമാക്കാൻ ആരാധകരും സിനിമാലോകവും ഒരുങ്ങുകയാണ്.
THINCK SHOTS https://thinck.org/shots






