
കൊടുങ്ങല്ലൂർ അബ്ദുൽഖാദറിന്റെ ഭാര്യ നഫീസ അന്തരിച്ചു
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായിരുന്ന പരേതനായ കൊടുങ്ങല്ലൂർ അബ്ദുൽഖാദറിന്റെ ഭാര്യ മനക്കലപ്പടി, കോണത്തുകുന്ന് സ്വദേശിനി ചീനിക്കപ്പുറത്ത് നഫീസ അന്തരിച്ചു. വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ താമസക്കാരിയാണ് നഫീസ. ഗഫൂർ, മജീദ്, സിദ്ദിക്ക് എന്നിവർ സഹോദരങ്ങൾ. നസീർ, നസീമ, നദീറ എന്നിവരാണ് മക്കൾ.
#Nafeesa #Manakkalappady #Konathukunnu #Vellangallur #THINCKSHOTS
THINCK SHOTS https://thinck.org/shots






