
മംഗോ ഫോൺ ലോഞ്ചിൽ പങ്കെടുത്തതിൽ കേരളത്തോട് മാപ്പ് ചോദിക്കുന്നു
മംഗോ ഫോൺ പദ്ധതിയിൽ പങ്കെടുത്തതും പണം നിക്ഷേപിച്ചതും ജീവിതത്തിലെ വലിയ ചതിയും മണ്ടത്തരവുമായിരുന്നെന്ന് എംഎൽഎ മഞ്ഞളാംകുഴി അലിയും എ.പി. ശംസുദ്ദീനും വ്യക്തമാക്കി. അഗസ്റ്റിൻ സഹോദരന്മാരുടെ മംഗോ ഫോൺ പദ്ധതിയുമായി ബന്ധപ്പെട്ട് 2017ൽ ദുബായിൽ നടന്ന ലോഞ്ചിന്റെ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.
Ali and Shamsudheen call their Mango Phone investment a major mistake.
#THINCKSHOTS #MangoPhone #Kerala
THINCK SHOTS https://thinck.org/shots






