THINCK
മമ്മൂക്കയ്‌ക്കൊപ്പം ‘അമ്മ’ എന്നെഴുതി: കാതോട് കാതോരം സംഗമം

മമ്മൂക്കയ്‌ക്കൊപ്പം ‘അമ്മ’ എന്നെഴുതി: കാതോട് കാതോരം സംഗമം

ആദ്യം കേട്ടു, പിന്നെ സംസാരിച്ചു. മമ്മൂക്കയ്‌ക്കൊപ്പം ‘അമ്മ’ എന്നെഴുതി.

‘കാതോട് കാതോരം’ സംഗമത്തിലേക്ക് മമ്മൂക്ക അപ്രതീക്ഷിതമായി കടന്നുവന്നപ്പോൾ പത്ത് കുഞ്ഞുങ്ങൾക്കും അതൊരു വലിയ സന്തോഷമായി. അവരുടെ മുന്നിൽ മമ്മൂക്ക എഴുതിയ വാക്ക് ‘അമ്മ’. പിന്നാലെ കുഞ്ഞുങ്ങളും എഴുതി.

രാജഗിരി ആശുപത്രിയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ചേർന്നൊരുക്കിയ സംഗമത്തിലെ ഹൃദയം നിറച്ച നിമിഷം.

#Mammootty #Mammukka #KaathoduKaathoram #RajagiriHospital #CareAndShareInternationalFoundation

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →