
അഡ്വ. ഡീൻ കുര്യാക്കോസിന്റെ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി
ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസിന്റെ തൊടുപുഴയിലെ ഓഫീസ് കാഞ്ഞിരമറ്റം ബൈപ്പാസിലെ കാഡ്സ് ജംഗ്ഷനിലുള്ള ‘ശ്രീനിലയം’ കെട്ടിടത്തിലേക്ക് മാറ്റി.
നവംബർ 9 തിങ്കളാഴ്ച മുതൽ പുതിയ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു. എം.പി.യുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്.
പുതിയ വിലാസം: അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.യുടെ ഓഫീസ്, ശ്രീനിലയം, കാഡ്സ് ജംഗ്ഷൻ, കാഞ്ഞിരമറ്റം ബൈപ്പാസ്, തൊടുപുഴ – 685584. ഫോൺ നമ്പർ: 04862-222266.
THINCK SHOTS https://thinck.org/shots






