THINCK
കമൽ ഹാസന് ജന്മദിനാശംസകളുമായി മമ്മൂട്ടി

കമൽ ഹാസന് ജന്മദിനാശംസകളുമായി മമ്മൂട്ടി

കമൽ ഹാസന് ജന്മദിനാശംസകളുമായി മമ്മൂട്ടി. നല്ല ആരോഗ്യവും സന്തോഷവും ഇനിയും ഏറെ മികവുറ്റ വർഷങ്ങളും മമ്മൂട്ടി ആശംസിച്ചു.

തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് മമ്മൂട്ടി കമൽ ഹാസന് ആശംസകൾ നേർന്നത്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →