
“സൈബർ സെൽ എന്ന് കേൾക്കുമ്പോൾ ചിരി വരും;
സൈബർ ആക്രമണ പരാതികളിൽ നടപടിയില്ലെന്ന് നടി മഞ്ജു പത്രോസ്. അശ്ലീലമായി എഡിറ്റ് ചെയ്ത വീഡിയോക്കെതിരെ പരാതി നൽകിയിട്ടും പുരോഗതിയില്ലെന്നും, പ്രതിയുടെ IP വിലാസം കർണാടക-തമിഴ്നാട് അതിർത്തിയിലായതിനാൽ പിടികൂടാൻ ചെലവ് വരുമെന്ന മറുപടിയാണ് ലഭിച്ചതെന്നും മഞ്ജു പറഞ്ഞു. “സൈബർ സെൽ എന്ന് കേൾക്കുമ്പോൾ ചിരി വരും; സാധാരണക്കാരൻ സഹിച്ച് ജീവിക്കണം” എന്നും വിമർശനം.
Manju Pathrose criticises Kerala’s cyber cell over alleged inaction on her complaint.
#THINCKSHOTS #ManjuPathrose #CyberCell #KeralaPolice
THINCK SHOTS https://thinck.org/shots






