
“തോക്കിൻമുനയിൽ”
മഞ്ജു വാര്യരെ ‘തടവിൽ വെച്ചിരിക്കുകയാണ്’ എന്ന സനൽകുമാർ ശശിധരന്റെ ആരോപണങ്ങളെ പരിഹസിച്ച് സഹോദരൻ മധു വാര്യർ. കുടുംബം മഞ്ജുവിനെ കാണാനെത്തിയതും “തോക്കിൻമുനയിൽ” ഇരുന്ന മഞ്ജു ഫ്രൈഡ് റൈസും ചിക്കനും ഓർഡർ ചെയ്തതുമെന്ന രീതിയിലുള്ള പരിഹാസക്കുറിപ്പാണ് അദ്ദേഹം പങ്കുവച്ചത്. സനൽകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയായാണ് പോസ്റ്റ് ശ്രദ്ധ നേടുന്നത്.
#ManjuWarrier #MadhuWarrier #SanalKumarSasidharan #MalayalamCinema #THINCKSHOTS
THINCK SHOTS https://thinck.org/shots







