THINCK
March For Democracy.

March For Democracy.

ജനാധിപത്യത്തിനും നീതിക്കും വേണ്ടി ഡൽഹിയിൽ March For Democracy. ബാരഖമ്പ റോഡിൽ നിന്ന് സുപ്രീംകോടതിയിലേക്കുള്ള മാർച്ചിൽ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കണമെന്നും ജനങ്ങളുടെ വോട്ടവകാശം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ അണിനിരക്കുന്നു.

March For Democracy | Barakhamba Road to Supreme Court, New Delhi — a march demanding accountability, electoral integrity and protection of democratic rights.

#MarchForDemocracy #ChaloDilli #SupremeCourt

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →