
18 വയസ്സുകാരിയെ മൂന്നാറിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിൽ 19കാരൻ പിടിയിൽ.
വിവാഹം ആവശ്യപ്പെട്ടതിനെ തുടർന്ന് 18 വയസ്സുകാരിയെ മൂന്നാറിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിൽ 19കാരൻ പിടിയിൽ. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിനിയായ പെൺകുട്ടിയെ ഒക്ടോബർ 11ന് പൂപ്പാറയിലെത്തിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, തുടർന്ന് മൃതദേഹം വനത്തിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിച്ചെന്നാണ് പൊലീസ് പറയുന്നത്. പ്രതി ഇടുക്കി വട്ടപ്പാറ സ്വദേശി നിഷാന്താണ്. An 18-year-old woman was allegedly murdered in Idukki after being lured with a promise of marriage; a 19-year-old man has been arrest
THINCK SHOTS https://thinck.org/shots






