THINCK
43 ലിറ്റർ വിദേശ മദ്യം കണ്ടെത്തി

43 ലിറ്റർ വിദേശ മദ്യം കണ്ടെത്തി

മെസ്സി കേരള സന്ദർശനവുമായി ബന്ധപ്പെട്ട കേസിൽ എസ്.ഐ.ടി നടത്തിയ പരിശോധനയ്ക്കിടെ, ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശ മദ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ആന്റോ അഗസ്റ്റിന്റെ കൊച്ചി ഫ്ലാറ്റ്, വയനാട്ടിലെ വീട്, റിപ്പോർട്ടർ ടിവി ഓഫീസ് ഉൾപ്പെടെ അഞ്ച് കേന്ദ്രങ്ങളിലായിരുന്നു ഒരേസമയം പരിശോധന.

#AntoAugustine #ReporterTVRaid #SITRaid #MessiKerala #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →