THINCK
മെസി പിണറായിയുടെ തലയിൽ

മെസി പിണറായിയുടെ തലയിൽ

മെസി വിവാദത്തിൽ ഉത്തരവാദിത്തം മുൻ എൽഡിഎഫ് സർക്കാരിലേക്കു ചൂണ്ടിക്കാട്ടി റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ. പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർതല തീരുമാനങ്ങളും നടപടികളും മുൻ സർക്കാരിന്റെ കാലത്താണുണ്ടായതെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നതായി 24 News റിപ്പോർട്ട് ചെയ്തു. അതേസമയം, ആന്റോ അഗസ്റ്റിനെയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെയും പ്രതിചേർത്ത തട്ടിപ്പ് കേസിൽ എസ്‌ഐടി അന്വേഷണം തുടരുകയാണ്.

#AntoAugustine #MessiControversy #ReporterTV #LDF #KeralaPolitics #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും