THINCK
'ആശ'

'ആശ'

‘ആശ’ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ഉണ്ടായ വിവാദത്തിൽ പ്രതികരണവുമായി അവതാരക ദക്ഷ രവീന്ദ്രനാഥ്. ഉർവശിയുടെ പുതിയ വിശദീകരണം തന്നെ ഏറെ വേദനിപ്പിച്ചെന്നും, വർഷങ്ങളായി കഷ്ടപ്പെട്ടുണ്ടാക്കിയ കരിയറിനെയും മാനസികാരോഗ്യത്തെയും ഇത് ബാധിക്കുമെന്ന പേടിയിലാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും ദക്ഷ പറഞ്ഞു. സംഘാടകരുടെ നിർദേശപ്രകാരമാണ് ഇംഗ്ലീഷിലും മലയാളത്തിലുമായി പരിപാടി അവതരിപ്പിച്ചതെന്നും അവർ വ്യക്തമാക്കി.

#DakshaRaveendranath #Urvashi #AashaMovie #MalayalamCinema #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും