THINCK
ഇരകളുടെ കൂട്ടായ്മ

ഇരകളുടെ കൂട്ടായ്മ

മംഗോ ഫോൺ തട്ടിപ്പ് മുതൽ മുട്ടിൽ മരം മുറി കേസിൽ പെട്ട നിരപരാധികളും ഗൾഫിലും നാട്ടിലുമായി സാമ്പത്തികമായി തട്ടിപ്പിന് ഇരയായവരും റിപ്പോർട്ടർ ചാനലിൽ വന്നിരുന്നുകൊണ്ട് ഒട്ടനവധി നിരപരാധികളുടെ മേൽ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത ആന്റപ്പന്റെ എല്ലാ തട്ടിപ്പുകളുടെയും ഇരകൾ രൂപീകരിക്കുന്ന കൂട്ടായ്മയിലേക്ക് അന്റോയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കുന്നു .

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും